ഗോള്‍ഡ് ഹോം ഫോര്‍ ഈദ് വിജയികള്‍ ഞായറാഴ്ച നാട്ടിലെത്തും
അജ്മാന്: യു എ യിലെ പ്രമുഖ മലയാളം റേഡിയോ സ്റ്റേഷന് ആയ ഗോള്‍ഡ് 101.3 എഫ് എമ്മിന്റെ 'ഗോള്‍ഡ് ഹോം ഫോര്‍ ഈദ് ' എന്ന പരിപാടിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ശ്രോതാക്കളുടെ സംഘം നാട്ടില്‍ ഈദ് ആഘോഷിക്കുന്നതിന് ഞായറാഴ്ച്ച (ജൂണ്‍ 25 ) യാത്ര തിരിക്കും.
മൂന്ന് ആഴ്ചകളിലായി വിവിധ ഷോകളിലൂടെ ലഭിച്ച സന്ദേശങ്ങളില്‍ നിന്നാണ് അര്‍ഹതപ്പെട്ടവരെ കണ്ടെത്തിയത്. പല കാരണങ്ങളാല്‍ പെരുന്നാളിന് നാട്ടില്‍ പോകാന്‍ സാധിക്കാതിരുന്ന ശ്രോതാക്കള്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് ആണ് ഗോള്‍ഡ് എഫ് എം സമ്മാനമായി നല്‍കുന്നത്.

ഗോള്‍ഡ് എഫ് എമ്മിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഗോള്‍ഡ് ഹോം ഫോര്‍ ഈദ് എന്ന പരിപാടി ഒരുക്കിയത്. ഗോള്‍ഡ് എഫ് എം ആര് ജെ മാരായ വൈശാഖ്, ദീപ എന്നിവര്‍ സംഘത്തെ അനുഗമിക്കും. ഞായറാഴ്ച്ച നാട്ടിലേക്ക് പോകുന്ന സംഘം കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിച്ച ശേഷം വെള്ളിയാഴ്ച്ച തിരിച്ചെത്തും.
-
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം












Click it and Unblock the Notifications