ദുബായ്: ദുബായില്‍ സ്വര്‍ണചായ എന്ന പേരില്‍ പ്രചരിയ്ക്കുന്ന ചായ ആരോഗ്യത്തിന് ഹാനികരമാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍. ചായയില്‍ സ്വര്‍ണം കലര്‍ത്തുന്നില്ലെന്നും ലാഭത്തിന് വേണ്ടിയാണ് ഇത്തരം വ്യാജപ്രചാരങ്ങള്‍ നടത്തുന്നതെന്നും ഉദ്യോഗസ്ഥര്‍. ഇത്തരം പരസ്യവാചകങ്ങളില്‍ ആകൃഷ്ടരായി പാനീയങ്ങള്‍ ഉപയോഗിയ്ക്കരുതെന്നും നിര്‍ദ്ദേശം. ദുബായിലെ പല പ്രമുഖ കഫേകളും 22 കാരറ്റ് സ്വര്‍ണം ചായയില്‍ ചേര്‍ത്ത് നല്‍കുന്നു എന്ന വാര്‍ത്ത പരന്നിരുന്നു.
ഇത്തരം പാനീയങ്ങള്‍ അപകടകാരികളാണെന്നും ആരോഗ്യത്തിന് നല്ലതല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വില കുറഞ്ഞ ഉത്പ്പന്നങ്ങള്‍ വന്‍ വിലയ്ക്ക് വിറ്റഴിയ്ക്കുന്നതിന് വേണ്ടി ഉടമകള്‍ പ്രയോഗിയ്ക്കുന്ന തന്ത്രമാണിതെന്നും അധികൃതര്‍. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതിലൂടെ വന്‍ ലാഭം നേടുകയാണ് ഇവരുടെ ലക്ഷ്യമെന്നും പറയുന്നു.
സ്വര്‍ണചായ കുടിയ്ക്കുന്നവര്‍ക്ക് ഉന്മേഷവും, മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മോചനവും, സന്തോഷവും ഉണ്ടാകുമെന്നാണ് പ്രചരിപ്പിച്ചത്. എന്നാല്‍ ഇത്തരം കള്ളത്തരങ്ങള്‍ വിശ്വസിയ്ക്കരുതെന്നും ശാസ്ത്രീയമായ യാതൊരു അടിത്തറയും ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിയ്ക്കുന്നതെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍. യഥാര്‍ത്ഥത്തില്‍ ചായയില്‍ സ്വര്‍ണം ചേര്‍ത്തല്ല കഫേകള്‍ വില്‍ക്കുന്നതെന്നും ആളുകളെ ആകര്‍ഷിയ്ക്കാന്‍ വേണ്ടി മാത്രമാണ് പ്രചാരണമെന്നും അധികൃതര്‍ പറഞ്ഞു.
As part of Dubai Municipality's keenness to preserve public health and safety in the emirate of Dubai, the Food Control Department of Dubai Municipality issued a statement about the rumours and claims spread by some of the cafes in Dubai regarding offering tea made of 22 carat gold in their outlets.
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.