കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ കുടിവെള്ള വിതരണ കമ്പനികള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ്.

Google Oneindia Malayalam News

റിയാദ്: രാജ്യത്ത് വിതരണം ചെയ്യുന്ന ചില കമ്പനികളുടെ കുടിവെള്ളത്തില്‍ അളവില്‍ കൂടുതല്‍ പ്രോമേറ്റ അടങ്ങിയതായി കണ്ടത്തി. ഇത്തരം കമ്പനികളുടെ വെള്ളം ഉപയോഗിക്കുന്നവര്‍ പ്രതേകം ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഒരു പ്രമുഖ കമ്പനിയുടെ വെള്ളത്തില്‍ ഇത്തരത്തില്‍ അളവില്‍ കൂടുതല്‍ പ്രോമേറ്റ ചേര്‍ത്തതായി അധിക്രതര്‍ കണ്ടെത്തി. കമ്പനിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഈ ഉല്‍പന്നത്തിന്റെ ഉല്‍പാദനവും വിതരണവും നിര്‍ത്തല്‍ ചെയ്യുമെന്നും ഡ്രഗ് അതോറിറ്റി പ്രസ്താവിച്ചു.

water

കുടിവെള്ള വിതരണ കമ്പനികള്‍ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജനങ്ങള്‍ [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഡ്രഗ് അതോരിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

English summary
Government warns to water supply companies in Riyadh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X