ആയിരങ്ങൾക്ക് ആശ്വാസം.. യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു.. ഓഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 31 വരെ കാലാവധി
Recommended Video

ദുബായ്: പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്ന് യുഎഇയില്‍ പൊതുമാപ്പ് പ്രഖാപിച്ചു. വരുന്ന ഓഗസ്റ്റ് ഒന്ന് മുതല്‍ മൂന്ന് മാസത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. യുഇഎയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ പിഴയടച്ച് നിയമപ്രകാരം രാജ്യത്ത് തുടരാം. അല്ലെങ്കില്‍ രാജ്യം വിട്ട് പോകാമെന്നുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭ്യമാകുന്നത്. ഈ കാലയളവില്‍ രേഖകള്‍ ശരിയാക്കുന്നവര്ക്കോ രാജ്യം വിടുന്നവര്ക്കോ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരില്ല.

യുദ്ധം, ദുരന്തങ്ങള്‍ എന്നിവയുടെ ഇരകള്‍ക്ക് ഒരു വര്‍ഷത്തെ അടിയന്തര താമസവും ലഭ്യമാകും. ഓഗസ്റ്റ് 1 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പ് കാലവധി. യുഎഇയില്‍ അടുത്തിടെ വിസാ നിയമങ്ങളില്‍ വ്യാപകമായ ഇളവ് വരുത്തിയിരുന്നു. അതിന് പിന്നാലെയാണ് പൊതുമാപ്പ് പ്രഖ്യാപനവും രാജ്യം നടത്തിയിരിക്കുന്നത്. വിധവകള്‍ക്കും ഭര്‍ത്താവ് ഇല്ലാത്ത ഭാര്യമാര്‍ക്കും മക്കള്‍ക്കും സ്പോണ്‍സര്‍ഷിപ്പ് ഇല്ലാതെ തന്നെ യുഎയില്‍ താമസിക്കാം.
ഇതിന് ഒരു വര്‍ഷത്തേക്ക് വിസ അനുവദിച്ച് കൊണ്ടായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. പൊതുമാപ്പ് പ്രഖ്യാപനവും വിസ ഇളവും ഏറെപ്പേര്‍ക്ക് ആശ്വാസമാകും. യുഎഇയില്‍ അനധികൃതമായി ആയിരക്കണക്കിന് പേര് താമസിക്കുന്നുണ്ട് എന്നാണ് കണക്ക്.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക












Click it and Unblock the Notifications