എന്റമോ! പേരകുഞ്ഞിനെ നോട്ടില്‍ പൊതിഞ്ഞ് മുത്തച്ഛന്‍, കുഞ്ഞ് ജനിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചതാണെന്ന്
സൗദി: സ്വര്‍ണ തളികയില്‍ ജനനം എന്നൊക്കെ കേട്ടിട്ടുണ്ടാകും. എന്നാല്‍ നോട്ടില്‍ പൊതിഞ്ഞ ജനനത്തിന്റെ കഥ ആരും കേട്ടു കാണില്ല. സൗദ്യക്കാരനാണ് പേരകുഞ്ഞിനെ നോട്ടില്‍ പൊതിഞ്ഞ് മുത്തച്ഛനായത്തിന്റെ സന്തോഷം പ്രകടിപ്പിച്ചത്.
ആയിരത്തിന്റെ സൗദി റിയാല്‍ നോട്ടുകള്‍ കൊണ്ട് കുഞ്ഞിനെ മൂടുകയായിരുന്നു മുത്തച്ഛന്‍. മാത്രമല്ല കുഞ്ഞ് വളര്‍ന്നു കഴിയുമ്പോള്‍ മുത്തച്ഛന്റെ വിവാഹ സമ്മാനമാണ് ഇതെന്നും പറഞ്ഞു.
മുത്തച്ഛന്റെയും പേരകുട്ടിയുടെയും ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ...












Click it and Unblock the Notifications