അജ്‌മാൻ പ്രീമിയർ ലീഗിന്‍റെ ഗ്രാൻഡ് ഓപ്പണിങ് നടന്നു.
അജ്‌മാൻ പ്രീമിയർ ലീഗിന്‍റെ ഗ്രാൻഡ് ഓപ്പണിങ് നടന്നു.
ദുബായ്: യുഎഇയിലെ ഇന്ത്യക്കാർ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ടെന്നീസ്ബോൾ ക്രിക്കറ്റ് ടൂർണമെന്റെയായ അജ്‌മാൻ പ്രീമിയർ ലീഗിന്‍റെ ഗ്രാൻഡ് ഓപ്പണിങ് സെറിമണി അജ്മാനിൽ നടന്നു. കായിക പ്രേമികളുടെ കൂടായ്മയായ A P L -ൽ ആണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഇത് 7 തവണയാണ് ഇത്തരത്തിൽ ഒരു മത്സരം ഇവർ സംഘടിപ്പിച്ചു വരുന്നത്. നവംബർ ആദ്യവാരത്തിൽ നടക്കുന്ന മത്സരങ്ങളിൽ 20 ടീമുകൾ പങ്കെടുക്കും. ദുബായിലെയും അജ്മാനിലെയും 10 -മത്സര വേദികളില്‍ നടക്കുന്ന ടൂർണമെന്റ് 3 മാസം നീണ്ടുനില്‍ക്കും.
ഇതുമായി ബന്ധപ്പെട്ട് അജ്‌മാൻ ടെറസ് റെസ്റ്റോറന്റിൽ നടന്ന ഗ്രാൻഡ് ഓപ്പണിങ് സെറിമണിയിൽ എ പി എൽ -ചെയർമാൻ അബു ഹാസിമി അധ്യക്ഷത വഹിച്ചു.എൻ ടിവി ചെയർമാൻ മാത്തുക്കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. റോഡിയോ ഏഷ്യ 1269 ന്യൂസ് ഹെഡ് ഹിഷാം അബ്ദുൽ സലാം ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.റോഡിയോ വാർത്ത അവതാരകൻ അനൂപ് കിച്ചേരി ,എൻ ടിവി അവതാരകൻ ശ്രീജിത്ത് ,ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് ജാസിം, യൂത്ത് ഇന്ത്യ അജ്‌മാൻ വൈസ് പ്രസിഡന്റ് ഷിഹാഷ് അഹമ്മദ് ,സിയാന ട്രാവൽ ആൻഡ് ടൂറിസം എം ഡി റഫീഖ് സിയാന, എന്നിവർ ആശംസകൾ നേർന്നു.

എ പി എൽ സെക്രട്ടറി ശറഫു പത്തുകണ്ടം സ്വാഗതവും ,അഷറഫ് സിയാന നന്ദിയും പറഞ്ഞു.ഷംനാദ് ഷാജി, റഹീസ്, സക്കറിയ, ബക്കർ, തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു, ട്യൂർണമെന്റിൽ പങ്കെടുക്കുന്ന 20 ടീമുകളുടെ പ്രതിനിധികളും ചടങ്ങിന് എത്തിയിരുന്നു. തുടർന്ന് അല്ലുമല്ലു മാഷപ്പ് ഫെയിം നജുമു ജൽസ ,അഫസൽ പെരിയാരം,ശ്യാം റിധുവാൻ, എന്നിവരുടെ ഇശൽ ഗാനമേളയും നടന്നു.
-
ദേശീയപാത അതോറിറ്റിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം; പ്രതിമാസം സ്റ്റൈപ്പന്റായി ലഭിക്കുന്ന തുക ഇത്ര -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍












Click it and Unblock the Notifications