ഗ്രീന്‍ ബുക്‌സ് ഡയറക്ടറെ ഫുജൈറയില്‍ മരിച്ച നിലയില്‍ കണ്ടെത്തി!!
ഫുജൈറ: ത്രശ്ശൂര്‍ വലപ്പാട് സ്വദേശിയും ഗ്രീന്‍ ബുക്‌സ് ഡയറക്ടറുമായ അയ്യപ്പനെ ഫുജൈറയില്‍ കടലില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദുബായില്‍ സ്വന്തമായി സ്‌റ്റേഷനറി വ്യാപാരം നടത്തുകയായിരുന്നു.
അയ്യപ്പനെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണാനില്ലന്ന പരാതി നിലവിലുണ്ടായിരുന്നു. സാമ്പത്തീക പ്രയാസം മൂലം ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു..

ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍ കടലിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. കഴിഞ്ഞ 40 വര്‍ഷമായി അയ്യപ്പന്‍ യുഎഇ ല്‍ താമസിച്ചുവരുന്നു. സതീദേവിയാണ് ഭാര്യ, പ്രമോദ്, ചിത്ര എന്നിവര്‍ മക്കളാണ്. മ്യതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications