Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി:വധുവിന്‍റെ കണ്‍മുന്നില്‍ നവവരനെ കുത്തി വീഴ്ത്തി

റിയാദ്: വിവാഹ ദിനമെന്നത് പലരുടെയും ജീവിത്തില്‍ ഏറെ കാത്തിരുന്നെത്തുന്ന ദിനമാണ്. ഏറെ സന്തോഷത്തോടെയും പ്രതീക്ഷയോടെയും ഒരു പുതുജീവിത്തിന് തുടക്കമാകുന്ന ദിനം. എന്നാല്‍ നാവ് ശരിയയല്ലെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. സൗദിയിലാണ് നവവരന്‍ വിവാഹ ദിവസം തന്നെ ചടങ്ങിനെത്തിയ അതിഥിയുമായി വഴക്കിട്ട് കുത്തേറ്റത്.

വിവാഹത്തിന് തൊട്ടു പിന്നാലെയാണ് വരന് അതിഥിയുടെ കുത്തേറ്റത്. സമിതാഹ് പട്ടണത്തിലാണ് സംഭവം. വിവാഹം കഴിഞ്ഞ് വധുവിനൊപ്പം മടങ്ങാന്‍ നില്‍ക്കവെയാണ് സംഭവം. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ഒരാളുമായി വഴക്കിട്ടു.

Crime

വഴക്കിനിടയില്‍ അതിഥി നവവരെ കുത്തി. മൂന്നോളം കുത്തുകളേറ്റ് വരന്‍ കുഴഞ്ഞ് വീണു, പരിഭ്രമിച്ചെങ്കിലും വധുവും മറ്റ് ബന്ധുക്കളും ചേര്‍ന്ന് ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. വരന്‍ അപകടനില തരണം ചെയ്തതായും സുഖം പ്രാപിച്ച് വരുന്നതായുമാണ് റിപ്പോര്‍ട്ട്. സാബ്ഖ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+