ഗള്‍ഫ് മാധ്യമം സംഘടിപ്പിക്കുന്ന മധുരമെന്‍ മലയാളത്തിന്റെ കലാശ മത്സരം വെള്ളിയാഴ്ച
ദുബായ്: പ്രവാസി വിദ്യാര്‍ഥികള്‍ക്കായി കേരള സര്ക്കാരിന്റെ സഹകരണത്തോടെ ഗള്‍ഫ് മാധ്യമം സംഘടിപ്പിക്കുന്ന മധുരമെന്‍ മലയാളത്തിന്റെ കലാശ മത്സരം വെള്ളിയാഴ്ച നടക്കും. 13 കുട്ടികളാണ് അന്തിമ മത്സരത്തിന് യോഗ്യത നേടിയിരിക്കുന്നത്. സീനിയര്‍ വിഭാഗത്തില്‍ കെ.ജയകുമാര്‍, കെ.ഇ.എന് കുഞ്ഞഹമ്മദ്,എം.ആര്‍ തമ്പാന്‍ എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍ പെരുമ്പടവം ശ്രീധരന്‍,വി.മധുസൂധനന്‍ നായര്‍, ഡോ. രവിശങ്കര്‍ എസ് നായര്‍ എന്നിവരും വിധികര്‍ത്താക്കള്‍ ആയിരിക്കും.

വൈകിട്ട് ഏഴിന് ദുബായ്മൈദാന്‍ ആംഫി തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ വിജയികളെ പ്രഖ്യാപിക്കും.മന്ത്രി രമേശ് ചെന്നിത്തല, യേശുദാസ് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. ഇന്നസന്റ്, ശ്രീനിവാസന്‍ , സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും പ്രമുഖ ഗായകരും അണിനിരക്കുന്ന ഹാസ്യ,നൃത്ത , സംഗീത വിരുന്നും ഉണ്ടാകും. സിനിമാ സംവിധായകന്‍ സിദ്ദീഖാണ് പരിപാടി അണിയിച്ചൊരുക്കുന്നത്. കൂടുതല്‍ വിവ












Click it and Unblock the Notifications