ഗുരുദേവ സോഷ്യല്‍ സൊസൈറ്റി 68മത് ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
ബഹറിന്‍: ഇന്ത്യയുടെ 68ാമത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ബഹറിന്‍ കാനു ഗാര്‍ഡന്‍ ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികള്‍ അരങ്ങേറി.
ആക്ടിംഗ് ചെയര്‍മാന്‍ ശ്രീ വി. എന്‍. ഭദ്രനും ജനറല്‍ സെക്രട്ടറി ശ്രീ. പി. ശശിധരനും ചേര്‍ന്ന് രാവിലെ 8.30ന് പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.

ഇന്ത്യന്‍ ദേശീയ ഗാനാലാപനത്തോടു കൂടി നടത്തിയ പരിപാടിയില്‍ ജി.എസ്.എസ്. എക്‌സിക്യൂട്ടീവ് അംഗങ്ങളും മറ്റു കുടുംബാങ്ങങ്ങളും സന്നിഹിതരായിരുന്നു.












Click it and Unblock the Notifications