ഗുരുവായൂരപ്പന്‍ കോളേജ് അലുമ്‌നി സ്‌പോര്‍ട്‌സ് ഡേ പിക്‌നിക് സംഘടിപ്പിച്ചു
ദുബായ്: കോഴിക്കോട് സാമോറിന്‍സ് ഗുരുവായൂരപ്പന്‍ കോളേജ് അലുമ്‌നി 'സ്‌പോര്‍ട്‌സ് ഡേ പിക്‌നിക് ദുബായ് മുശ്രിഫ് പാര്‍ക്കില്‍ നടന്നു. സിനിമാ നടന്‍ ഇര്‍ഷാദ് ഉല്‍ഘടനം നിര്‍വഹിച്ചു.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. സമാപന പരിപാടിയില്‍ സതീഷ് എ കെ സമ്മാനദാനം നിര്‍വഹിച്ചു.

അലുംനി പ്രസിഡണ്ട് സൂരജ് പി കെ അധ്യക്ഷത വഹിച്ചു. മോഹന്‍ എസ വെങ്കിട്ട, രഞ്ജിത്ത് എം ബി, ധീരജ് സംസാരിച്ചു. ജിജു യു എസ് സ്വാഗതവും, സാബി ജേഷ് നന്ദിയും പറഞ്ഞു.












Click it and Unblock the Notifications