Get Updates
Get notified of breaking news, exclusive insights, and must-see stories!

പലതരം പരസ്യങ്ങള്‍ കണ്ടായിരുന്നു എന്നാല്‍ ഇതാദ്യം!!! ചികിത്സ ജയസൂര്യയോടപ്പം

അജ്മാന്‍: അജ്മാനില്‍ പ്രവര്‍ത്തിക്കുന്ന തുംബെ ഹോസ്പിറ്റലാണ് മലയാളത്തിലെ നടന്‍ ജയസൂര്യയുടെ സന്ദര്‍ശനാര്‍ത്ഥം സന്ദര്‍ശകര്‍ക്ക് സൗജന്യ പരിശോധന ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ദന്തല്‍, കണ്ണ്, ബ്ലഡ്ഷുഗര്‍, ബാക്ക്പെയിന്‍ തടികുറക്കുവാനുളള ചികിത്സ തുടങ്ങി എല്ലാ പരിശോധനകളും സന്ദര്‍ശകര്‍ക്ക് സൗജന്യമായിരിക്കുമെന്നാണ് ഹോസ്പിറ്റല്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് യുഎഇ ലെ പ്രധാന ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

jayasurya

സെപ്തംബര്‍ ഒന്നിന് വൈകീട്ട് 5 മണിക്കാണ് നടന്‍ ജയസൂര്യയും ജി.പിയും, ഷറഫുദ്ദീന്‍ സിനിമാ സംവിധായകന്‍ രംഞ്ജിത് എന്നിവര്‍ ഹോസ്പിറ്റലില്‍ എത്തുക. വൈകീട്ട് 3 മുതല്‍ രാത്രി 9 വരെ ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് സൗജന്യമായി പരിശോധനകള്‍ ലഭ്യമാണെന്ന് ഹോസ്പിറ്റല്‍ അധിക്രതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+