ഹാജി അഹമദ് കുട്ടി മാസ്റ്റർ നിര്യാതനായി
കൊട്ടക്കൽ/ ദുബായ് ; കോട്ടക്കൽ എടരിക്കോട് ക്ലാരി സൌത്ത് സ്വദേശി തൂമ്പത്തു ഹാജി അഹമദ് കുട്ടി മാസ്റ്റർ (76) നിര്യതനായി . ക്ലാരി സൌത്ത് സ്കൂൾ റിട്ടയേർഡ് ഹെഡ് മാസ്റ്ററും മഹല്ല് കാരണവരും ആയിരുന്നു.
ദുബായ് ഇസ്ലാഹി വനിതാ വിംഗ് പ്രസിഡന്റ ശംസുന്നിസ ശംസുധീന്റെയ് പിതാവും ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് ബിന് റാഷിദ് അൽ മക്തുമിന്ടെ പേർസണൽ സ്റ്റാഫ് അന്ഗവും ആയ ശംസുദ്ധീൻ ബിന് മുഹിയുധീന് ന്റെ ഭാര്യ പിതാവും ആണ് ഭാര്യ സൈനബ .

മറ്റു മക്കൾ അബ്ദു , കുത്ബുധീൻ ( സബീൽ പാലസ് ദുബായ് ) അമിന , സഫിയ , ആസ്യ , റംല , ഫാത്തിമ , റസിയ , മറ്റു ജാമാതാക്കൾ സലീൽ , കുഞ്ഞു മൊയ്ദീൻ , അബ്ദുസ്സലാം , മുജീബ് , ഇസ്മയിൽ , സലാം , രൌസിയ , രുകിയ ,
ഖബറടക്കം രാവിലെ പത്തു മണിക്ക് കുറുക്ക ജുമാ മസ്ജിദിൽ വച്ച് നടക്കും .












Click it and Unblock the Notifications