മിനാ അപകടം മരണ സംഖ്യ ഉയരാന്‍ സാധ്യത!!!
സൗദി: ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം അപകടത്തില്‍ മരിച്ചവരുടെ എണ്ണം 220 ആയി. നിരവധി പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. അപകടത്തെ കുറിച്ച് വിശദമായി അന്യേഷണം നടത്താന്‍ സൗദി രാജാവ് ഉത്തരവിട്ടു. പ്രായമായവരും സ്ത്രീകളുമാണ് അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും.
ജംറയിലെ കല്ലേറ് കര്‍മ്മം ഉച്ചയ്ക്ക് മുന്‍പ് നടത്തുന്നതാണ് കുടുതല്‍ പുണ്യം എന്നിരിക്കെ ഇവിടേക്ക് എത്തിപ്പെടാന്‍ തീര്‍ത്ഥാടകര്‍ തിക്കും തിരക്കും കൂട്ടിയതാണ് അപകടത്തിന് കാരണമായി പറയുന്നത്. മക്കയിലെ എല്ലാ ആശുപത്രികളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കൂട്ടത്തോടെ നടക്കുന്നതിനിടയില്‍ ഒരു കൂട്ടം ഇടയില്‍ പെട്ടന്ന് നില്‍ക്കുകയും പിന്നില്‍ നിന്നുള്ളവരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ ഇവരില്‍ ചിലര്‍ നിലത്ത് വീണതുമാണ് അപകടത്തിന് കാരണം. രാജ്യം തിരിച്ചുള്ള മരിച്ചവരുടെ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
-
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications