കഅ്ബയെ അണിയിക്കുവാനുള്ള കിസ്വ കൈമാറി
മക്ക: കഅ്ബയെ അണിയിക്കുവാനുള്ള പുതിയ കിസ്വ കൈമാറ്റച്ചടങ്ങ് മക്കയില്‍ നടന്നു. മക്ക ഗവര്‍ണ്ണറേറ്റ് ആസ്ഥാനത്താണ് ചടങ്ങുകള്‍ നടന്നത്.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് രാജാവിന്റെ ഉപദേശ്ടാവും മക്ക ഗവര്‍ണ്ണറുമായ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനായ ഡോ.സ്വാലിഅ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ ശൈബിക്ക് പുതിയ കിസ്വ കൈമാറി.

ഹറം പ്രസിഡന്‍സി മേധാവി, നിരവധി ഉയര്‍ന്ന ഉദ്യോഗസ്ഥരും, പണ്ഡിതന്മാരും ചടങ്ങില്‍ പങ്കെടുത്തു. തീര്‍ത്ഥാടകര്‍ അറഫയില്‍ സംഗമിക്കുന്ന 31 ന് കാലത്ത് പഴയ കിസ്വ മാറ്റി കഅബയെ പുതിയ കിസ്വ അണിയിക്കും. രണ്ട് കോടി റിയാല്‍ ചെലവഴിച്ചാണ് കിസ്വവ നിര്‍മ്മിച്ചിട്ടുള്ളത്.












Click it and Unblock the Notifications