ദുബായ്;സന്പൂര്‍ണ ആരോഗ്യഇന്‍ഷുറന്‍സ് 3വര്‍ഷത്തിനകം

ഖലീജ് ടൈസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് അധികൃതര്‍ ഒട്ടേറെ നടപടികള്‍ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞു.
പത്ത് ലക്ഷം പേര്‍ ഇതിനോടകം തന്നെ വിവിധ തരത്തിലുള്ള ആരോഗ്യ പദ്ധതികളില്‍ അംഗം ആയിക്കക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ദുബായിലെ ജനസംഖ്യയുടം 30 ശതമാനം പേരാണ് ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ളത്.ഇന്‍ഷുറന്‍സ് കമ്പനികളുമായി കരാര്‍ ഉറപ്പിയ്ക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിച്ചെന്നും 40 കമ്പനികളുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം എത്രയും പെട്ടന്ന് നടപ്പിലാക്കുന്നതിനുള്ള ശ്രമത്തിലാണ് അധികൃതര്‍.












Click it and Unblock the Notifications