Get Updates
Get notified of breaking news, exclusive insights, and must-see stories!

പുണ്യഭൂമിയില്‍ അനുഗ്രഹമായി കനത്ത മഴ!!! മക്കയില്‍ നിന്നുള്ള വീഡിയോ കാണാം

മക്കയ്ക്ക് പുറമേ ജസാന്‍ നഗരത്തിലും കനത്ത മഴ പെയ്തു.

മക്ക: വിശുദ്ധ ഭൂമിയായ മക്കയില്‍ കഴിഞ്ഞ ദിവസം ലഭിച്ചത് കനത്ത മഴ. ഏപ്രില്‍ 29ന് രാവിലെയോടെയാണ് മക്കയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്തത്. ശനിയാഴ്ച രാവിലെ മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചുവെന്നാണ് സൗദി ഗസറ്റും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

makkah

മഴയ്ക്ക് മുന്നേ പ്രദേശത്ത് ശക്തമായ ഇടിയും മിന്നലും അനുഭവപ്പെട്ടിരുന്നു. ജിദ്ദയിലും ഇടിമിന്നലുണ്ടായി. മക്കയ്ക്ക് പുറമേ ജസാന്‍ നഗരത്തിലും കനത്ത മഴ പെയ്തു. മക്കയിലെ കഅ്ബയില്‍ മഴ പെയ്യുന്ന വീഡിയോകളും ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കനത്ത മഴയെ അവഗണിച്ചും ധാരാളം വിശ്വാസികളാണ് കഴിഞ്ഞ ദിവസം മക്കയിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+