ഇദ്ദേഹത്തെ അറിയുന്നവര്‍ ദുബായ് പോലിസുമായി ബന്ധപ്പെടുക!!!
ദുബായ്: റാഷിദിയ്യ പോലീസ് കണ്ടെത്തിയ പുരുഷന്റെ മ്യതദേഹം തിരിച്ചറിയാന്‍ പോലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. ഫോട്ടോയില്‍ കാണുന്ന വ്യക്തിയെ അറിയുന്നവരോ ഇദ്ദേഹവുമായി ബന്ധപ്പെട്ടവരോ ദുബായ് പോലീസിനെ അറിയിക്കണമെന്നാണ് പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയുള്ള ദുബായ് പോലീസിന്റെ അറിയിപ്പ്.

ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫോറന്‍സിക് സയന്‍സില്‍ സൂക്ഷിച്ചിട്ടുള്ള മ്യതദേഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനി പറയുന്ന നമ്പരില്‍ നിന്നും ലഭിക്കുന്നതാണ്. 04 2853000 (റാഷിദിയ്യ പോലീസ് സ്‌റ്റേഷന്‍), 046095555 (പോലീസ് കണ്‍ട്രോള്‍ യൂണിറ്റ്).












Click it and Unblock the Notifications