ഇന്റഫോ പാര്‍ക്കില്‍ ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യുട്ടീവ് ആകാം; ഉടന്‍ അപേക്ഷിക്കൂ..
കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ബിസിനസ്സ് ഡെവലപ് മെന്റ് എക്‌സിക്യുട്ടീവ് ആവാന്‍ അവസരം. എംബിഎ അല്ലെങ്കില്‍ പിജിഡിഎം ആണ് അപേക്ഷിക്കാനുള്ള യോഗ്യത. മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, വോയ്‌സ് പ്രോസസ്സ് എന്നിവയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
മാര്‍ക്കറ്റിങ്, സെയില്‍സ് സെര്‍വ്വീസ് ഡിവിഷന്റെ ചുമതലയായിരിക്കും. കൂടാതെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങിനെ കുറിച്ച് നല്ല ധാരണയുണ്ടായിരിക്കണം. ടാര്‍ജറ്റ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആകര്‍ഷകമായ പാക്കേജുകള്‍ നല്‍കും.

പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍, യുഎസ് മേഖലയിലെ ചുമതലകളും ഏല്‍പ്പിക്കും. അപേക്ഷകര്‍ ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയുന്നവരായിരിക്കണം. വിവരങ്ങള്‍ക്ക്- http://goo.gl/cKgRYz


Click it and Unblock the Notifications