യുഎഇ: മൊബൈല്‍ ഫോണുള്ള വീട്ടുജോലിക്കാര്‍ പേടി സ്വപ്നം, ഇതിന് പിന്നിലും കാരണമുണ്ട്
അബുദാബി: വീട്ടുജോലിക്കാരുടെ മൊബൈല്‍ ദുരുപയോഗം അതിരുകടന്നതോടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ വീട്ടുജോലിക്കായി നിയമിക്കുന്നതില്‍ യുഎഇയിലെ കുടുംബങ്ങള്‍ക്ക് പേടിസ്വപ്നമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. തൊഴിലുടമയുടെ സ്വകാര്യത ലംഘിച്ച സംഭവത്തില്‍ ദുബായിലെ പൊതുവിചാരണയ്ക്ക് വിധേയയായ ഏഷ്യന്‍ വനിതയെ ക്രിമിനല്‍ കോടതിയിലേക്ക് അയച്ചിരുന്നു.
തൊഴിലുടമയുടെയും ഭാര്യയുടേയും മക്കളുടേയും ഫോട്ടോ പകര്‍ത്തിയ വീട്ടുജോലിക്കാരി വാട്സ്ആപ് വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇതോടെയാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വീട്ടുജോലിക്കാതെ വീട്ടുജോലിയ്ക്ക് നിയമിക്കുന്നത് യുഎഇയിലെ കുടുംബങ്ങളെ ധര്മ്മസങ്കടത്തിലാക്കിയിട്ടുള്ളത്.

എന്നാല്‍ വീട്ടുജോലിക്കാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കിയാല്‍ സുഹൃത്തുക്കളും ബന്ധുക്കളുമായുള്ള ആശയവിനിമയത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നും ഇത് അനുവദിക്കാനാവില്ലെന്നമാണ് അഭിഭാഷകരില്‍ നിന്നുയരുന്ന അഭിപ്രായം. എന്നാല്‍ വീടിനുള്ളില്‍ നിന്നോ വീടിന് പുറത്തുനിന്നോ എടുക്കുന്ന ഫോട്ടോകള്‍ വീട്ടുടമസ്ഥന്റെയോ കുടുംബത്തിന്റെയോ സ്വകാര്യ ലംഘിക്കുന്നില്ലെന്നാണ് മറ്റൊരു വിഭാഗം അഭിഭാഷകരുടെ നിലപാട്.
മറ്റൊരു വ്യക്തിയുടെ സ്വകാര്യത ലംഘിക്കുന്ന കുറ്റത്തിന് 150,000 ദിര്‍ഹത്തില്‍ കുറയാത്ത തുക പിഴയായി ഈടാക്കണമെന്നും ആറ് മാസം വരെ തടവ് ശിക്ഷ നല്‍കണമെന്നുമാണ് യുഎഇയിലെ നിയമം അനുശാസിക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്യുക, ഫോട്ടോകള്‍ എടുക്കുക, സംഭാഷണങ്ങളോ, ആശയനവിനിമയം ചെയ്യുന്നതോ റെക്കോര്‍ഡ് ചെയ്യുക എന്നിവ കുറ്റകരമായി കണക്കുന്നില്ല. മറ്റുള്ളവരുടെ ഫോട്ടോകള്‍ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ സേവ് ചെയ്തു സൂക്ഷിയ്ക്കുന്നതും കൈമാറുന്നതും, മറ്റുള്ളവര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തുന്നതും കുറ്റത്തിന്റെ പരിധിയില്‍പ്പെടുന്നില്ല. ശരിയായ വാര്‍ത്തകള്‍, ഫോട്ടോകള്‍, കമന്റുകള്‍, പ്രസ്താവനകള്‍, വിവരങ്ങള്‍ എന്നിവ പ്രസിദ്ധീകരിക്കുന്നതും നിയമത്തിന്റെ പരിധിയില്‍പ്പെടുന്നില്ല.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?












Click it and Unblock the Notifications