Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹ്യദയ പൂത്താലം 2016 സംഘടിപ്പിച്ചു

ശ്രീ വിരാട് വിശ്വകര്‍മ്മ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കീഴിലാണ് സംഘടന ബഹറിനില്‍ പ്രവര്‍ത്തിക്കുന്നത്.

ബഹറിന്‍: ബഹ്‌റിനിലെ വിശ്വകര്‍മ്മജരുടെ ഏക സംഘടനയായ പ്രവാസി വിശ്വകര്‍മ്മ ഐക്യവേദി ഹ്യദയ പൂത്താലം 2016 സംഘടിപ്പിച്ചു.

poothalam-1

ശ്രീ വിരാട് വിശ്വകര്‍മ്മ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കീഴിലാണ് സംഘടന ബഹറിനില്‍ പ്രവര്‍ത്തിക്കുന്നത്.

poothalam-2

ചടങ്ങില്‍ പ്രശസ്ത കവയിത്രി ശ്രീമതി രവിത ഹരിദാസിനെ ആദരിക്കുകയും അവരുടെ പുതിയ കവിത സമാഹാരമായ 'പകര്‍ന്നാട്ടം' ബഹറിനിലെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്യുകയും ചെയ്തു.

poothalam-3

'ഹൃദയപൂത്താലം 2016' ലെ നിറഞ്ഞ സദസ്സില്‍ വിവിധ കലാപരിപാടികളോടെ അരങ്ങേറി. പ്രസിഡണ്ട് ശ്രീ. കെ. വിജയന്‍ ചടങ്ങിന് നേതൃത്വം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+