മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ നോമ്പുതുറ നടത്തി
ദുബായ് – ദുബായിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ നോമ്പുതുറ നടത്തി. സാദിഖ് കാവിൽ (മനോരമ) അധ്യക്ഷത വഹിച്ചു. പ്രിമിയർ കാർപെറ്റ്സ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ജാസിർ മുഖ്യാതിഥിയായിരുന്നു. ക്ഷമയുടെയും വിശപ്പിന്റെ കാഠിന്യം മനസ്സിലാക്കി തരുന്നതിനോടപ്പം

സമൂഹ എെക്യത്തിനും റമദാൻ വഴിയൊരുക്കുന്നുവെന്ന് മാത്രഭൂമി ടിവി ദുബായ് സീനിയർ റിപ്പോർട്ടർ എെപ്പ് വള്ളിക്കാടൻ തന്റെ റമസാൻ സന്ദേശ പ്രസംഗത്തിൽ വ്യക്തമാക്കി. അസീസ് മണമ്മൽ, കാലിക്കറ്റ് നോട്ട് ബുക്ക് ഷെഫ് വിജീഷ്, തൻവീർ കണ്ണൂർ (വൺ ഇന്ത്യ) എന്നിവർ പ്രസംഗിച്ചു.












Click it and Unblock the Notifications