ഷാര്‍ജയില്‍ മലയാളി യുവാവ് വാഹനപകടത്തില്‍ മരിച്ചു!!!
ഷാര്‍ജ: തിരൂര്‍ സ്വദേശിയും റാസല്‍ഖൈമയിലെ ജെ.ബി.എഫ് കമ്പനി ജീവനക്കാരനുമായ സൈദ് മുഹമ്മദ് 26 വയസ്സ് ഷാര്‍ജയില്‍ അന്‍സാര്‍മാളിനു സമീപം നടന്ന വാഹനപകടത്തില്‍ മരണപ്പെട്ടു.
ഷാര്‍ജയില്‍ താമസിക്കുന്ന സഹോദരിയെ കാണാന്‍ വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മൂന്നു മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി യുഎഇ യില്‍ ജോലി ചെയ്തു വരികയായിരുന്ന സൈദ് മുഹമ്മദ് അവിവാഹിതനാണ്.

സുലേഖയാണ് മാതാവ്. ഷാര്‍ജ കുവൈത്ത് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications