മോദിയും പിണറായിയും പ്രവാസികളെ വഞ്ചിച്ച സര്‍ക്കാര്‍; ഇന്‍കാസ്

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: 3 വര്‍ഷം പൂര്‍ത്തിയാക്കിയ മോദി സര്‍ക്കാര്‍ പ്രവാസികള്‍ക്ക് ഉണ്ടായിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുകയും ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ പിണറായി സര്‍ക്കാര്‍ വാഗ്ഭാനലംഘനം നടത്തിയ സര്‍ക്കാറായി മാറിയിരിക്കുകയാണെന്നും ഇന്‍കാസ് യുഎഇ കമ്മിറ്റി പ്രസിഡണ്ട് മഹാദേവന്‍ വാഴശ്ശേരിയും ,ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലിയും പറഞ്ഞു.

pinarayi

ഇരു സര്‍ക്കാറും മുന്‍ സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങള്‍ പോലും നല്‍കിയില്ല എന്ന മാത്രമല്ല പ്രവാസികളെ പൂര്‍ണ്ണമായി അവഹേളിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇരു സര്‍ക്കാറും നടത്തി കൊണ്ടിരിക്കുന്നതെന്നും യുഎഇ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രിയും നല്‍കി വാഗ്ദാനങ്ങള്‍ ഒന്നും പോലും ഇത് വരെ നടപ്പിലാക്കിയിട്ടില്ലെന്നും ഇന്‍കാസ് നേതാക്കള്‍ പറഞ്ഞു.

English summary
INCAS; Modi and Pinarayi government cheated NRIs
Please Wait while comments are loading...