ജി കാര്‍ത്തികേയന്‍ കുലീന രാഷ്ടിയത്തിന്റെ പ്രതിനിധി
ദുബായ്: മൂല്യാധിഷ്ടിത രാഷ്ട്രീയ പ്രവര്‍ത്തനത്തിലുടെ എതിരാളികളുടെ പോലും ആദരവുകള്‍ നേടിയെടുക്കാന്‍ കഴിഞ്ഞ കൂലീന രാഷ്ടിയത്തിന്റ പ്രതിനിധിയാണ് ജി. കാര്‍ത്തികേയനെന്ന് ഇന്‍കാസ് യു.എ.ഇ കമ്മിറ്റി ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി പ്രസ്താവിച്ചു.
ഇന്‍കാസ് ദുബായ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന ജി. കാര്‍ത്തികേയന്‍ അനുസ്മരണ യോഗം ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈസ് പ്രസിഡണ്ട് ഷുക്കുര്‍ വണ്ടൂര്‍ അധ്യക്ഷം വഹിച്ചു. സി.പി ജലീല്‍, ആദം എടവണ, രതീഷ് ഇരട്ടപ്പുഴ, സി.വി. ഇബ്രാഹിം കൂട്ടി, സിബി സെബാസറ്റിയന്‍ , സി.പി മുഹമ്മദ്, പവി ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സിക്രട്ടറി ബി.എ.നാസര്‍ സ്വാഗതവൂം എസ്.എ.പി. ശംസുദ്ദിന്‍ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications