കേന്ദ്ര ബജറ്റ് പ്രവാസികളെ അവഹേളിച്ചു; ഇന്‍ക്കാസ്
ദുബായ്: മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രവാസികള്‍ക്ക് യാതൊന്നും നല്‍ക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഇങ്ങനെ ഒരു വിഭാഗം ഉളളതായി പോലും ധനകാര്യ വകുപ്പ് മന്തിക്ക് അറിവില്ലാത്ത മട്ടിലാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്നും ഇന്‍ക്കാസ് യു.എ.ഇ.കമ്മിറ്റി പ്രസിഡണ്ട് സി.ആര്‍.ജി.നായര്‍, ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ പറഞ്ഞു.

പ്രവാസികാര്യ വകുപ്പ് നിര്‍ത്തലാക്കായതിന്റെ ഉദ്ദേശം ഇപ്പോള്‍ ശരിക്കും പ്രവാസി സുഹത്തിന് മനസ്സിലായന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധം പ്രവാസി സമൂഹത്തില്‍ നിന്ന് ഉയര്‍ന്ന് വരേണ്ടതുണ്ടെന്നും ഇന്‍ക്കാസ് നേതാക്കള്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.












Click it and Unblock the Notifications