നിഷ് മേലാറ്റൂരിന് ഇന്ത്യന്‍ മീഡിയാ ഫോറം യാത്രയപ്പ് നല്‍കി
ദുബായ്: നാട്ടിലേക്ക് മടങ്ങിപ്പോകുന്ന ജനം ടിവി ദുബായ് റിപ്പോര്‍ട്ടര്‍ നിഷ് മേലാറ്റൂരിന് ഇന്ത്യന്‍ മീഡിയാ ഫോറം ദുബായ് യാത്രയപ്പ് നല്‍കി. ഖിസൈസ് കാലിക്കറ്റ് നോട്ട്ബുക്ക് റെസ്‌റ്റോറന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ദുബായിലെ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
കോഓര്‍ഡിനേറ്റര്‍ ജലീല്‍ പട്ടാമ്പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.പി ശശീന്ദ്രന്‍, കെഎം അബ്ബാസ്, എംസിഎ നാസര്‍, സാദിഖ് കാവില്‍, മുഹമ്മദ് തന്‍വീര്‍, റോയ്‌റാഫേല്‍, ജമാലുദ്ദീന്‍, നാസര്‍ ബേപ്പൂര്‍, ഐപ്പ് വള്ളിക്കാടന്‍, രഘു, ശാന്തിനി, തന്‍സി ഹാഷിര്‍, ശ്രീജിത്, ജെറിന്‍, എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ ഇന്ത്യന്‍ മീഡിയാ ഫോറത്തിന്റെ ഉപഹാരം കോഓര്‍ഡിനേറ്റര്‍മാരായ ജോജി ജെയിംസ്. സുമിത്‌നായര്‍ എന്നിവര്‍ ചേര്‍ന്ന് നിഷിന് കൈമാറി. നിഷ് മേലാറ്റൂര്‍ നന്ദി പറഞ്ഞു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications