ഇന്ത്യന്‍ അസ്സോസിയേഷന്‍ ഷാര്‍ജയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
ഇന്ത്യന്‍ അസ്സോസിയേഷന്‍ ഷാര്‍ജയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
ഷാര്‍ജ: ഇന്ത്യന്‍ അസ്സോസിയേഷന്‍ ഷാര്‍ജ ഹെല്‍ത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍ സണ്ണി മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് 8-9-2017 വെള്ളിയാഴ്ച്ച രാവിലെ 8.00 മുതല്‍ ഉച്ച കഴിഞ്ഞ് 4.00 വരെ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഷാര്‍ജയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു.

രക്തം, ബ്ല്ഡ് പ്രഷര്‍ തുടങ്ങി എല്ലാവിധ പരിശോധനകളും സൗജന്യമായി നടത്തുന്ന ഈ മെഡിക്കല്‍ ക്യാമ്പില്‍ ഗൈനക്കോളജി, ഡെന്റല്‍ വിഭാഗങ്ങള്‍ അടക്കംഡോക്ടര്‍ സണ്ണി മെഡിക്കല്‍ സെന്ററിലെ 16 വിദഗ്ധ ഡോക്ടര്‍മാര്‍ രോഗപരിശോധന നടത്തുന്നു. സൗകര്യം പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.












Click it and Unblock the Notifications