Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ അസ്സോസിയേഷന്‍ ഷാര്‍ജയില്‍ തനത് കലാ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നു

ഷാര്‍ജ: ഇന്ത്യന്‍ അസ്സോസിയേഷന്‍ ഷാര്‍ജ കള്‍ച്ചറല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 4 ശനിയാഴ്ച്ച വൈകുന്നേരം ഏഴു മണി മുതല്‍ അസ്സോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ പയ്യൂര്‍ ഗ്രാമം പ്രതിഭ അവതിരിപ്പിക്കുന്ന കോല്‍ക്കളി, ചരടുകുത്തിക്കളി, കളരിപ്പയറ്റ് എന്നിവ അരങ്ങേറുമെന്ന് അസ്സോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വടക്കന്‍ കേരളത്തിന്റെ ഈ തനതു കലകള്‍ ആസ്വദിക്കുവാനുള്ള അവസരം യുഎഇ ലെ മലയാളികള്‍ക്ക് ഏറെ കൗതുകം ഉണര്‍ത്തുന്നതായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

sharjah-map

പ്രവേശനം സൗജന്യമായിരിക്കും. താല്‍പര്യമുള്ളവര്‍ ശനിയാഴ്ച വൈകീട്ട് അസ്സോസിയേഷനില്‍ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+