ദുബായ്; പൊലീസ് മേധാവിയുടെ മരണത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ അനുശോചിച്ചു
ദുബായ്: വ്യാഴാഴ്ച്ച അന്തരിച്ച ദുബായ് പൊലീസ് മേധാവി ലഫ്.ജനറല്‍ ഖമീസ്മതാര്‍ അല്‍ മസീനയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ മാനേജിംഗ് കമ്മിറ്റി അനുശോചിച്ചു.
പ്രസിഡന്റ് അഡ്വക്കേറ്റ് വൈ.എ. റഹീമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലഫ്. ജനറല്‍ ഖമീസ്മതാര്‍ അല്‍ മസീന ഏറ്റവും ജനകീയനും ഇന്ത്യയുടെ നല്ല സുഹൃത്തും ആയിരുന്നുവെന്ന് അനുസ്മരിച്ചു.

അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി മൗന പ്രാര്‍ത്ഥനയും നടത്തി.












Click it and Unblock the Notifications