പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നു
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച രാത്രി വിപുലമായ പുതുവത്സരാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതായി ജനറല്‍ സെക്രട്ടറി ബിജുസോമന്‍ അറിയിച്ചു.
കേക്ക് മുറിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പുതുവര്‍ഷത്തെ വരവേല്‍ക്കാനാണ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ബിജു സോമന്‍ അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടിയതിലുളള ആഘോഷവും പരിപാടിയില്‍ ഉള്‍പ്പെടുത്താനാണ് പുതിയ കമ്മിറ്റിയുടെ തീരുമാനം.












Click it and Unblock the Notifications