ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസ്സി റിപ്പബ്ലിക് ദിനം ആഘോഷിച്ചു
മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസ്സിയില്‍ ഇന്ത്യയുടെ അറുപത്തിയെട്ടാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് പ്രസിഡന്റിന്റെ സന്ദേശം വായിക്കുകയും, ദേശ ഭക്തി ഗാനം ആലപിക്കുകയും ചെയ്തു.


എംബസി ഉദോഗസ്ഥര്‍ ,വിവിധ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സമൂഹം പങ്കെടുത്തു.












Click it and Unblock the Notifications