ദുബായ് ഡ്യൂട്ടി ഫ്രീ സമ്മാനം വീണ്ടും ഇന്ത്യക്കാരന്
ദുബായ് :ദുബായ് ഡ്യൂട്ടി ഫ്രീയുടെ കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ ഇന്ത്യക്കാരന്‍ ഒരു മില്യണ്‍ ദിര്‍ഹം സമ്മാനത്തിനര്‍ഹനായി. ബാഗ്ലൂള്‍ സ്വദേശിയും ദുബായിലെ ചെറുകിട വ്യവസായ സ്ഥാപന ഉടമയുമായ മുപ്പത്തിനാലുകാരന്‍ ഫര്‍ഹാന്‍ അര്‍മാനാണ് ഒന്നാം സമ്മാനത്തിന് അര്‍ഹനായത്.
ദുബായ് ഡ്യൂട്ടി ഫ്രീ ഇതുവരെ നടത്തിയ നറുക്കെടുപ്പില്‍ 239 പേര്‍ക്കാണ് മില്യണ്‍ സമ്മാനത്തിന് അര്‍ഹത നേടാനായത്. ഇതില്‍ തന്നെ 114 പേരും ഇന്ത്യക്കാരാണ് എന്നതാണ് ഏറെ കൗതുകം.

ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കുള്ള നറുക്കെടുപ്പും ഇതിനോടപ്പം നടന്നു. രണ്ടാം സ്ഥാനത്തിനു അര്‍ഹനായത് പാക്കിസ്ഥാന്‍ സ്വദേശിയാണ്.












Click it and Unblock the Notifications