Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി സൗദിയില്‍ എത്തി, പ്രവാസികളെ നേരിട്ട് കാണും !കാര്യങ്ങള്‍ ഇങ്ങനെ

റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദിയില്‍ എത്തി. ലക്ഷക്കണക്കിന് പ്രവാസികളാണ് മോദിയുടെ വരവ് കാത്തിരിയ്ക്കുന്നത്. മോദിയുടെ സന്ദര്‍ശനം ഓരോ പ്രവാസിയ്ക്കും പുത്തന്‍ പ്രതീക്ഷകളാണ് സമ്മാനിയ്കുന്നത്. ഉച്ചയ്ക്ക് 1.30 ന് പ്രധനമന്ത്രിയുടെ വിമാനം റിയാദിലെ റോയല്‍ ടെര്‍മിനലില്‍ ഇറങ്ങി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ്‌ മോദി സൗദിയില്‍ എത്തിയത്‌

ശനിയാഴ്ച വൈകിട്ട് ക്ഷണിയ്ക്കപ്പെട്ട 400 ഇന്ത്യക്കാരെ മോദി നേരിട്ട് അഭിസംബഭോധന ചെയ്യും എന്നതും ശ്രദ്ധേയമാണ്. സൗദിയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം ശക്തമാക്കാനും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളിലെ പരസ്പര സഹകരണവുമാണ് ഇന്ത്യ പ്രധാനമായും ലക്ഷ്യമിടുന്നത്.

Modi

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, ഉപകിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, വിദേശകാര്യ മന്ത്രി ആദില് അല്‍ ജുബൈര്‍ തുടങ്ങിയവരുമായും മോദി ചര്‍ച്ച നടത്തും. സൗദി ചേംബര്‍ ആസ്ഥാനത്ത് 30 സൗദി വ്യവസായികളുമായും മോദി ചര്‍ച്ച നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+