Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്കാരിയും ബംഗ്ളാദേശിയും ഷാര്‍ജയില്‍ ആത്മഹത്യ ചെയ്തു

ഷാര്‍ജ: ഇന്ത്യക്കാരിയായ യുവതിയും ബംഗഌദേശ് യുവാവും ഷാര്‍ജയില്‍ ആത്മഹത്യ ചെയ്തു. ഷാര്‍ജയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. യുവാവിനെ സജായിലുള്ള മുറിയിലും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

രണ്ട് ആത്മഹത്യകളും തമ്മില്‍ പരസ്പരം ബന്ധമില്ലെന്ന് ആണ് പ്രാഥമിക നിഗമനം. ഷാര്‍ജയിലെ വസതിയില്‍ മരിച്ച നിലയിലാണ് ഇന്ത്യക്കാരിയെ കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്ത്യക്കാരിയുടെ മരണത്തിന് പിന്നില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നും പൊലീസ് അന്വേഷിയ്ക്കുകയാണ്.

Sharjah

ബംഗഌദേശി തന്റെ മുറിയില്‍ തൂങ്ങി മരിയ്ക്കുകയായിരുന്നു. ആത്മഹത്യ തന്നെയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ത്യക്കാരിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകും. ഇവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ള സ്ത്രീയാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. പേരും പുറത്ത് വിട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+