കുവൈത്ത്: ലിഫ്റ്റില്‍ കുടുങ്ങി മലയാളി മരിച്ചു
കുവൈത്ത്: കുവൈത്തിലെ മംഗഫിലുള്ള കെട്ടിടത്തിന്റെ ലിഫ്റ്റില്‍ കുടുങ്ങി മലയാളി യുവാവ് മരിച്ചു. കൊല്ലം സ്വദേശി നവാസ് (34) ആണ് മരിച്ചത്.

മംഗഫിലുള്ള സുഹൃത്തിനെ കാണാന്‍ പോകുന്ന വഴിയ്ക്കാണ് അപകടം സംഭവിച്ചത്. ഫയര്‍& സേഫ്റ്റി ജീവനക്കാരാണ് നവാസിന്റെ മൃതശരീരം പുറത്തെടുത്തത്. 9 വര്‍ഷമായി കുവൈത്തില്‍ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട്‌സ് സര്‍വ്വീസ് നടത്തുകയാണ് നവാസ്.












Click it and Unblock the Notifications