Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്, പാസ്പോര്‍ട്ട് സെന്‍ററില്‍ മാറ്റം

Dubai
ദുബായ്: ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, വിസ സേവനങ്ങള്‍ എന്നിവ നല്‍കിയിരുന്ന ദുബായിലെ ദെയ്‌റയിലുള്ള ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസ് ലിമിറ്റഡ് പുതിയ സ്ഥലത്തേയ്ക്ക് പ്രവര്‍ത്തനം മാറ്റി. പുതിയ ഓഫീസും ദെയ്‌റയില്‍ തന്നെയാണ് പ്രവര്‍ത്തിയ്ക്കുന്നതെങ്കിലും പഴയ സ്ഥലത്തല്ല.

ഷോപ്പ് നമ്പര്‍#13, ഗ്രൗണ്ട് ഫ്‌ളോര്‍, സീനത്ത് ബില്‍ഡിംഗ് (ഓപ്പോസിറ്റ് ദെയ്‌റ സിറ്റി സെന്റര്‍ പി3 പാര്‍ക്കിംഗ്) ദെയ്‌റ എന്ന വിവാസത്തിലാണ് ഇനി മുതല്‍ കമ്പനിയുമായി ഇടപാടുകള്‍ നടത്തേണ്ടത്. വെള്ളിയാഴ്ച മുതലാണ് പുതിയ കെട്ടിടത്തിലേയ്ക്ക് ബിഎല്‍എസ് പ്രവര്‍ത്തനം മാറ്റിയത്.

വ്യാഴാഴ്ച വരെ ബിഎല്‍എസ് പ്രവര്‍ത്തിച്ചിരുന്നത് #202, സെക്കന്റ് ഫ്‌ലോര്‍, ദുബായ് ഇന്റര്‍നാഷണല്‍ ഇന്‍ഷുറന്‍സ് ബില്‍ഡിംഗ്( ഫ്‌ളോറ ക്രീക്ക് ഹോട്ടലിന് സമീപം), പോര്‍ട്ട് സയീദ്, ദെയ്‌റ എന്ന വിലാസത്തിലായിരുന്നു.

ബിഎല്‍സിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് കസ്റ്റമര്‍ കെയര്‍ നമ്പരായ 04-2555530 എന്ന നമ്പരിലോ www.blsindaivisa-uae.com എന്ന വെബ്‌സൈറ്റോ സന്ദര്‍ശിച്ചാല്‍ മതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+