ഷാര്‍ജ;സ്വര്‍ണക്കടത്ത് ഇന്ത്യക്കാരന്‍ പിടിയില്‍

അരക്കിലോയോളം വരുന്ന സ്വര്‍ണാഭരണങ്ങളാണ് ഇയാള്‍ ശരീരത്തില്‍ ഒളിപ്പിച്ച് വച്ചത്. ഇന്ത്യയില്‍ സ്വര്‍ണാഭരണങ്ങളുടെ ഇറക്കുമതി ചുങ്കം കൂട്ടിയതിനാലാണ് പ്രതി സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
എയര്‍പോര്‍ട്ടിലെത്തിയ യുവാവിന്റെ പെരുമാറ്റത്തിലും ശരീരഭാഷയിലും സംശയം തോന്നിയതിനെത്തുടര്‍ന്നാണ് അധികൃതര്‍ ഇയാളെ വിശദമായി പരിശോധിച്ചത്. തുടര്‍ന്നാണ് ഒളിപ്പിച്ചു വച്ച സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications