ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞ് 17 ല്‍ എത്തി
ദുബായ്: പ്രാവാസികള്‍ക്ക് വീണ്ടുമൊരു സന്തോഷവാര്‍ത്ത കൂടി. ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. നിലവില്‍ 16.91 , 16.95 എന്നിങ്ങനെയാണ് ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം . രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ഗുണകരമാണ് . നാട്ടിലേയ്ക്ക് പണമയക്കാന്‍ പറ്റിയ ഏറ്റവും നല്ല അവസരം.
ആഗോള വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഉണ്ടായ ഇടിവാണ് യുഎഇ ദിര്‍ഹത്തിലും പ്രതിഫലിച്ചത്. ഡോളറിനെതിരെ 62.28 എന്ന നി്ലയിലായരുന്നു രൂപയുടെ വ്യാപാരം. എന്നാല്‍ രൂപ 2015 ല്‍ കരുത്താര്ജ്ജിയ്ക്കുമെന്ന് ഗ്ളോബല്‍ ബാങ്കായ എച്ച്എസ്ബിസിയിലെ അനാലിസ്റ്റ് പോള്‍ മാക്കല്‍ പ്രവചിച്ചിരുന്നു .

ഡോളറിനെതിരെ രൂപയുടെ മൂല്യം 62.5 , 63 എന്നിങ്ങനെയായിരിയ്ക്കും എന്നാണ് എച്ച്എസ്ബിസി പറയുന്നത് . ഏഷ്യന്‍ കറന്‍സികളില്‍ രൂപ സ്ഥിരത കൈവരിയ്ക്കുമെന്ന് ഒട്ടേറെ സാമ്പത്തിക വിദഗ്ദര്‍ പ്രവചിയ്ക്കുന്നുണ്ട് . 2014 ഡിസംബര്‍ അവസാന ആഴ്ചയില്‍ ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞ് 17.34 എന്ന നിലയില്‍ എത്തിയിരുന്നു . നാട്ടിലേയ്ക്ക് പണമയയ്ക്കാന്‍ പ്രവാസികള്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണിപ്പോള്‍ .
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications