Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ്; വിപുലമായ വാഹന സൗകര്യം ഏര്‍പ്പെടുത്തിയതായി ഭാരവാഹികള്‍

അജ്മാന്‍ പഴയ എമിഗ്രേഷന്‍ പരിസരത്തു നിന്ന് രാവിലെ 9.00 മുതല്‍

ഷാര്‍ജ: ഇന്ത്യന്‍ അസ്സോസിയേഷന്‍ ഷാര്‍ജ ഭരണസമിതിയിലേയ്ക്ക് 16/12/2016 വെള്ളിയാഴ്ച്ച രാവിലെ നടക്കുന്ന സെലക്ഷനില്‍ (രാവിലെ ഒന്‍പതു മണിമുതല്‍ വൈകുന്നേരം 5 മണിവരെ) പങ്കെടുക്കുന്നവര്‍ക്കു വേണ്ടി താഴെ പറയുന്ന സ്ഥലങ്ങളില്‍ നിന്നും സൗജന്യ യാത്രാ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുതാണെന്ന് അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

iassharjah

പഴയ അസ്സോസിയേഷന്‍ പരിസരത്തു നിന്ന് രാവിലെ 9.00 മുതല്‍

ദുബായ് പഴയ ദൈറസിനിമ പരിസരത്തു നിന്ന് രാവിലെ 9.30 മുതല്‍

പഴയ ദുബായ് സിനിമ പരിസരത്തു നിന്ന് രാവിലെ 9.30 മുതല്‍

ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍

പരിസരത്തു നിന്ന് രാവിലെ 9.30 മുതല്‍

അജ്മാന്‍ പഴയ ലേബര്‍ഓഫീസ്

പരിസരത്തു നിന്ന് രാവിലെ 9.30 മുതല്‍

അജ്മാന്‍ പഴയ എമിഗ്രേഷന്‍ പരിസരത്തു നിന്ന് രാവിലെ 9.00 മുതല്‍

അബുദാബി ജനറല്‍ പോസ്റ്റ്ഓഫീസ്

പരിസരത്തു നിന്ന് രാവിലെ 9.00 മുതല്‍

എസ്.എം.എസ്. വഴിയോ ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ വഴിയോ സെലക്ഷനുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയും നല്‍കാന്‍ യൂ.എ.ഇ. നിയമം അനുവദിക്കുന്നില്ല. 2016 ജൂണ്‍ 18 വരെ ഐ.എ.എസ്. മെംബര്‍ഷിപ്പ് ലഭിച്ചിട്ടുള്ള അംഗങ്ങള്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാം. അര്‍ഹരായ എല്ലാ അംഗങ്ങളും സെലക്ഷനില്‍ പങ്കെടുക്കണമെന്ന് അസോസിയേഷന്‍ അറിയിപ്പില്‍ പറയുന്നു.

.................

തെരഞ്ഞെടുത്തു.

കെ.പി.സി.സി.യുടെ യു.എ.ഇ.യിലെ പോഷക സംഘടനയായ ഇന്‍ക്കാസ് ദുബായ് കമ്മിറ്റിയുടെ സെക്രട്ടറിയായി ജിജോ ജേക്കബ്ബ് കോണിക്കലിനെ നേമിനേറ്റ് ചെയ്തു. ഇടുക്കി സ്വദേശിയാണ്. ദുബായിലെ സാമൂഹ്യസാംസ്‌ക്കാരിക വേദിയിലെ സജീവ പ്രവര്‍ത്തകനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+