ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ നിന്ന് ഇന്ത്യക്കാരന് 1കിലോ സ്വര്‍ണം സമ്മാനം
ദുബായ്: അവധിക്കാലം ആഘോഷിയ്ക്കാന്‍ ദുബായിലെത്തിയ ഇന്ത്യക്കാരനായ യുവാവിന് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിലിന്റെ ഭാഗമായ നറുക്കെടുപ്പിലൂടെ ഒരു കിലോ സ്വര്‍ണം സമ്മാനമായി ലഭിച്ചു. കരണ്‍ പിതാനി (21) എന്ന യുവാവിനാണ് ഒരു കിലോ സ്വര്‍ണം സമ്മാനമായി ലഭിച്ചത്.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഉള്‍പ്പടെയുള്ളവ കാണുന്നതിനാണ് ഗുജറാത്ത് സ്വദേശിയായ കരണ്‍ ദുബായില്‍ എത്തുന്നത്. സഹോദരിയുടെ വിവാഹമായതിനാല്‍ മീന ജൂവല്ലറിയില്‍ നിന്നും രണ്ടായിരം ദിര്‍ഹത്തിന് കരണ്‍ സ്വര്‍ണം വാങ്ങി. തുടര്‍ന്ന് ലഭിച്ച സമ്മാന കൂപ്പണുകള്‍ പൂരിപ്പിച്ച് ബോക്സില്‍ നിക്ഷേപിച്ചു.

ഞായറാഴ്ചയാണ് യുവാവിനെ ഞെട്ടിച്ച് കൊണ്ട് നറുക്കെടുപ്പ് സമ്മാനം ലഭിയ്ക്കുന്നത്. സമ്മാനം ലഭിച്ചുവെന്ന ഫോണ്‍കോള്‍ തനിയ്ക്ക് വിശ്വസിയ്ക്കാനായില്ലെന്ന് കരണ്‍ പറയുന്നു. ദുബായ് കാണാനെത്തിയ തനിയ്ക്ക് സമ്മാനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ദുബായ് സ്വപ്നങ്ങളുടെ നഗരമാണെന്നും കരണ്‍ പറഞ്ഞു.

എന്നാല്‍ ഇത്രയും സ്വര്‍ണം ഇന്ത്യയിലേയ്ക്ക് കൊണ്ടു വരുമ്പോള്‍ അതിന് എത്രത്തോളം തുക നികുതി നല്‍കണം എന്നതിനെപ്പറ്റിയുള്ള ആശങ്കയിലാണ് ബിസിനസുകാരന് കൂടിയായ ഈ യുവാവ് . അധികം വൈകാതെ കരണ്‍ നാട്ടിലെത്തും .
-
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
സ്വർണ വില നാളെ വീഴും ഈയൊറ്റകാര്യം സംഭവിച്ചാൽ; നിക്ഷേപകരുടെ കണ്ണ് യുഎസിലേക്ക്..മറിച്ച് സംഭവിച്ചാൽ -
സ്വർണ വില കേരളത്തിൽ കുതിച്ചപ്പോൾ ദുബായിൽ ഇടിഞ്ഞു, പ്രവാസികൾക്ക് സന്തോഷ വാർത്ത..പവൻ വില അറിയാം -
ലോകത്തെ 40% സ്വര്‍ണവും കുഴിച്ചെടുത്ത സ്ഥലം... ചൈനയും പോളണ്ടും അല്ല; സ്വര്‍ണ തലസ്ഥാനം ഇവിടെ -
സ്വര്‍ണത്തിന് അടിപതറുന്നു? സുരക്ഷിത ആസ്തികളില്‍ കുതിച്ച് ചെമ്പും യുറേനിയവും! -
ഒരു സ്വര്‍ണഖനി പോലുമില്ല.. എന്നിട്ടും ദുബായ് എങ്ങനെ സ്വര്‍ണനഗരമായി? അതൊരു വല്ലാത്ത കഥയാണ്!! -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ്












Click it and Unblock the Notifications