ദുബായ്: ട്രക്ക് ഡ്രൈവറെ ഇന്ത്യന്‍ ഡ്രൈവര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു,പിന്നില്‍ പാര്ക്കിംഗ്തര്ക്കം
ആക്രമിച്ചത് സ്വയരക്ഷയ്ക്കെന്ന് പ്രതിയുടെ അവകാശ വാദം
ദുബായ്: പാര്‍ക്കിംഗിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഇന്ത്യക്കാരനായ ട്രക്ക് ഡൈവര്‍ മറ്റൊരു ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പാര്‍ക്കിംഗ് സ്ഥലത്തുവച്ച് അഞ്ച് തവണ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. കേസില്‍ ഞായറാഴ്ച വാദം കേട്ട കോടതി നവംബര്‍ 13ന് വിധി പ്രസ്താവിക്കും.
ഏപ്രില്‍ 11നാണ് 43കാരനായ ഇന്ത്യക്കാരനാണ് മദ്യപിച്ച് മറ്റൊരു ട്രക്ക് ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. റാസ് അല്‍ഖോറിലാണ് സംഭവം. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതി കൊലപ്പെടുത്താന്‍ ശ്രമിച്ചതായുള്ള കുറ്റം നിഷേധിച്ചിട്ടുണ്ട്. താന്‍ ശ്രമിച്ചത് സ്വയം പ്രതിരോധിക്കാനാണ് താന്‍ ശ്രമിച്ചതെന്നും പ്രതി അവകാശ വാദമുന്നയിക്കുന്നു. ഗുരുതരമായി പരിക്കേറ്റ പ്രതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

രാത്രി ഭക്ഷണം കഴിച്ച് തിരിച്ചെത്തിയ പ്രതി ട്രക്കില്‍ നിന്ന് തന്നെ വലിച്ചിറക്കിയ ശേഷം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് ട്രക്ക് ഡ്രൈവറുടെ വാദം. വയറില്‍ കത്തികൊണ്ട് അഞ്ച് തവണ കുത്തിയതായും ഇദ്ദേഹം കോടതിയില്‍ അറിയിച്ചു. ഒപ്പമുണ്ടായിരുന്ന പാക് പൗരന്മാരാണ് സംഭവത്തെക്കുറിച്ച് പൊലീസില്‍ വിവരമറിയിച്ചത്. കേസിന്റെ വിധി നവംബര്‍ 13ന് പുറപ്പെടുവിക്കും.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications