Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ യുഎഇ സൈനീക മേധാവികള്‍ കൂടിക്കാഴ്ച നടത്തി

അബുദാബി: യുഎഇ യുമായി സൈനീക മേഖലയില്‍ കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്ഥാനവയ്ക്ക് പിറകെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ വ്യോമസേന മേധാവി യുഎഇ ലെത്തി. യുഎഇ എയര്‍ഫോഴ്‌സ് എയര്‍ വൈസ്മാര്‍ഷല്‍ ഇബ്രാഹീം നാസര്‍ മുഹമ്മദ് അല്‍ അലാവിയുമായി ഇന്ത്യന്‍ എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹയാണ് യുഎഇ ല്‍ എത്തി ചര്‍ച്ചകള്‍ നടത്തിയത്.

ഇന്ത്യ യുഎഇ സൈനീക മേഖലകളില്‍ പുതിയ സഹകരണത്തിന് ധാരണയായിട്ടുണ്ട്. വ്യോമ പ്രധിരോധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പുതിയൊരു സംഖ്യത്തിന് രൂപം നല്‍കുമെന്നാണ് സൂചന. മേഖലയിലെ തീവ്രവാദ ആക്രമണങ്ങള്‍ തടയുന്നതിനായി ഇരു രാജ്യങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും.

ind-uae

ഒമാനുമായി ഇന്ത്യ ഇതിനകം തന്നെ സൈനീക സഹകരണ കരാറില്‍ ഒപ്പ് വെച്ചിട്ടുണ്ട്. സൗദിയുമായി ചില നിര്‍ണ്ണായക ചര്‍ച്ചകള്‍ നടന്നു വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദര്‍ശനത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+