സൗദിയില്‍ ജോലിക്കായി എത്തുന്ന ഇന്ത്യക്കാര്‍ക്ക് സൗജന്യ സിം കാര്‍ഡ്
ബെംഗളൂരു: സൗദിയില്‍ ജോലിക്കായി എത്തുന്ന ഇന്ത്യക്കാര്‍ക്ക് സൗജന്യ സിം കാര്‍ഡുകള്‍ നല്‍കുമെന്ന് ഇന്ത്യന്‍ പ്രതിനിധി ബിഎസ് മുബാറക് അറിയിച്ചു.
തൊഴിലാളികളുടെ ക്ഷേമത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയാണ് സൗദി തൊഴില്‍ മന്ത്രാലയം പുതിയ പദ്ധതി കൊണ്ടു വരുന്നത്. സൗദി ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയുടെ നേത്യത്വത്തില്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന അന്നേ ദിവസം തന്നെ ജോലിക്കാര്‍ക്ക് സിം കാര്‍ഡുകള്‍ കൈമാറും.

സൗദിയില്‍ എത്തുന്ന ജോലിക്കാര്‍ക്ക് എത്രയും വേഗത്തില്‍ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടുന്നതിനും തൊഴില്‍ ആവശ്യങ്ങള്‍ക്കും സിം കാര്‍ഡുകള്‍ പ്രയോജനപ്പെടുമെന്നും അധികൃതര്‍ പറഞ്ഞു.തൊഴില്‍പരമായ പരാതികള്‍ സൗദി തൊഴില്‍ മന്ത്രായലത്തെ അറിയിക്കുന്നതിനും ഇത് വഴി സാധിക്കും.
വര്‍ഷത്തില്‍ നൂറുക്കണക്കിന് ആളുകളാണ് തൊഴില്‍ തേടി അറബ് രാജ്യങ്ങളില്‍ എത്തുന്നത്. നിലവില്‍ 2.8 മില്ല്യണ്‍ ഇന്ത്യക്കാരണ് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നത്.
-
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത്












Click it and Unblock the Notifications