ദുബായ്; വീണ്ടും ഇന്ത്യക്കാര്‍ മുന്നില്‍
ദുബായ്: രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തവരുടെ എണ്ണത്തില്‍ വീണ്ടും ഇന്ത്യക്കാര്‍ മുന്നിലെത്തി. പുതിയ കണക്ക് അനുസരിച്ച്, വിമാനത്താവളത്തില്‍ 6.3 ശതമാനം വര്‍ധന ഉണ്ടായി.
ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില കണക്ക് പ്രകാരം, 4.3 കോടി യാത്രക്കാര്‍ എത്തി. ഇതില്‍ 59 ലക്ഷത്തില്‍ അധികവും ഇന്ത്യക്കാരാണ്.

സൗദി അറേബ്യ, ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍, അമേരിക്ക എന്നീ രാജ്യക്കാരാണു തൊട്ടുപിന്നിലുള്ളത്. ഇതില്‍ ജൂണ്‍ മാസത്തിലാണ്, ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത്.












Click it and Unblock the Notifications