ഷാര്‍ജ; 'വണ്ടി ചോര്‍' പിടിയില്‍

അല്‍ ഹെലേ താഴ് വരയുടെ സമീപത്ത് വച്ചാണ് കല്‍ബ സ്വേദശിയുടെ കാര്‍ മോഷ്ടാവ് തട്ടിയെടുക്കുന്നത്. തോക്ക ചൂണ്ടി കാര്‍ തട്ടിയെടുക്കുകയായിരുന്നു. കാര്‍ മാത്രമല്ല കല്‍ബ സ്വദേശിയുടെ പക്കലുണ്ടായിരുന്ന 50,000 ദിര്‍ഹവും ഇയാള്‍ തട്ടിയെടുത്തു.
ഷാര്‍ജ സിഐഡി നടത്തിയ അന്വേഷണത്തിലാണ് കള്ളന്‍ പിടിയിലായത്. ഷാര്‍ജയില്‍ തന്നെ ഇയാള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളുണ്ട്. ഷാര്‍ജ പൊലീസ്, അജ്മന്‍ പൊലീസ്, അല്‍ ഐന്‍ പൊലീസ് എന്നിവര്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.യുഎഇയിലുടനീളം പ്രതി മോഷണം നടത്തിയിട്ടുണ്ട്. മോഷ്ടിച്ച കാറും പണവും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചു












Click it and Unblock the Notifications