ഇവാന്‍ ജൂലിയ പോസ്റ്റര്‍ പ്രകാശനം ചെയ്തു
അബുദാബി: യൂണിലുമിനയുടെ ബാനറില്‍ നാസീം മുഹമ്മദ് കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ഇവാന്‍ ആന്റ് ജൂലിയ ഹ്യസ്യചിത്രത്തിന്റെ പോസ്റ്റര്‍ പ്രദര്‍ശനം അബുദാബിയില്‍ നടന്നു.
അബുദാബി വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ഫുക്രി എന്ന സിനിമയുടെ പ്രീമിയര്‍ ഷോയോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് പോസ്റ്റര്‍ പ്രകാശനവും നടന്നത്. സംവിധായകന്‍ സിദ്ദീഖ് നടന്‍ സിദ്ദീഖിനു നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.

നടന്‍ ജയസൂര്യയും ഇവാന്റെ വേഷം അവതരിപ്പിക്കുന്ന മൊയ്തീന്‍ കോയയും നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications