ജാബിര്‍ ബിന്‍ ഹഫീസ് പുതിയ സ്മാര്‍ട്ട് സിറ്റി സിഇഒ
ദുബായ് : കൊച്ചി സ്മാര്‍ട്ട് സിറ്റിയടക്കം ടീകോമിനു വേണ്ടി നിരവധി പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ച അബ്ദുല്‍ ലത്തീഫ് അല്‍ മുല്ലയുടെ പകരക്കാരനായാണ് ജാബിര്‍ ചുമതലയേല്‍ക്കുന്നത്.
യു.എ.ഇ ടെലികോം കമ്പനിയായ ഇത്തിസലാത്തിലെ നീണ്ട പ്രവര്‍ത്തി പരിചയവുമായാണ് ജാബിര്‍ ദുബായ് സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ പദവിയിലെത്തുന്നത്. രാജ്യത്തെ ആദ്യ ടെലികോം കമ്പനിയായ ഇത്തിസലാത്തിനെ രാജ്യാന്തര കമ്പനിയായ വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ജാബിര്‍.

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ഇദ്ധേഹമായിരിക്കും പങ്കെടുക്കുക. അതേസമയം സ്ഥാനം ഒഴിയുന്ന അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല ദുബൈ പ്രോപ്പര്‍ട്ടീസ് ഗ്രൂപ്പ് സി.ഇ.ഒ ആയി സ്ഥാനമേല്‍ക്കും.
കൊച്ചിക്ക് പുറമെ മാള്‍ട്ടയിലെ സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടിയും മികച്ച പ്രവര്‍ത്തനം കാഴ്ച വക്കാന്‍ ഇദ്ധേഹത്തിന് സാധിച്ചു.ഏറ്റവും കൂടുതല്‍ തവണ കേരളം സന്ദര്‍ശിക്കുകയും കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ നിര്‍ണ്ണായക യോഗങ്ങളില്‍ ദുബൈ ടീകോമിന് വേണ്ടി ചര്‍ച്ചകള്‍ നടത്തിയതും അബ്ദുല്‍ ലത്തീഫ് അല്‍-മുല്ലയായിരുന്നു. നിലവില്‍ കൊച്ചി സ്മാര്‍ട്ട് സിറ്റി വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ധേഹം.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications