Get Updates
Get notified of breaking news, exclusive insights, and must-see stories!

സോഷ്യല്‍മീഡിയ വഴി അവഹേളിച്ചാല്‍ 5 ലക്ഷം റിയാല്‍ പിഴ!!!

സൗദി: സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗം തടയാന്‍ ശക്തമായ നിയമനടപടികള്‍ക്ക് സൗദി ആഭ്യന്തര മന്ത്രാലയം രൂപം നല്‍കി. വാട്‌സ് അപ്പ് പോലുള്ള ആപ്ലീക്കേഷന്‍ വഴി മറ്റുള്ളവരെ അവഹേളിക്കുന്നത് കുറ്റക്രത്യത്തിന്റെ പരിധിയില്‍ വരില്ലന്നാണ് പലരുടെയും തെറ്റിദ്ദാരണ. ട്വിറ്റര്‍ മാത്രമെ സൈബര്‍ കുറ്റ ക്രത്യങ്ങളുടെ പരിധിയില്‍ വരുള്ളൂ എന്നാണ് പലരും കരുതിയിരുന്നത്.

എന്നാല്‍ വാട്‌സ് അപ്പ് അടക്കം മുഴുവന്‍ സോഷ്യല്‍ മീഡിയകളും സൈബര്‍ കുറ്റങ്ങളുടെ പരിധിയിലാണെന്നും, സോഷ്യല്‍ മീഡിയകള്‍ വഴി അവഹേളനം സഹിക്കേണ്ടി വരുന്നവരുടെ പരാതികള്‍ ദിനവും കൂടിവരുന്ന സാഹചര്യത്തില്‍ ഇതിനു തടയിടേണ്ടത് മന്ത്രാലയത്തിന്റെ ഉത്തരവാധിത്ത്വമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

social-media-logo

പരിതി ലഭിച്ചാല്‍ അന്യേഷണം നടത്തി കുറ്റക്കാര്‍ക്ക് കനത്ത ശിക്ഷ നല്‍കും. അഞ്ച് ലക്ഷം റിയാല്‍ പിഴയും ഒരു വര്‍ഷം വരെ തടവുമായിരിക്കും ശിക്ഷ. ആക്ഷേപത്തിന് ഇരയാകുന്നവര്‍ക്ക് പരാതിപ്പെടാന്‍ മന്ത്രാലയം പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+