ഒ.ഐ.സി.സി കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
ജിദ്ദ: ഒ.ഐ.സി.സി. കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ സ്പോര്‍ട്സ് വിഭാഗം നടത്തുന്ന ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജിദ്ദയിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് പുതു വിരുന്നാകും. അല്‍ അബീര്‍ മെഡിക്കല്‍സ് വിന്നേഴ്സ് ട്രോഫിക്കും ഇങ്ക് വാലി ഇന്റര്‍നാഷണല്‍ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള മത്സരങ്ങള്‍ക്ക് ഈ മാസം 17 നു രാത്രി 8.30 ഇനു ജിദ്ദയിലെ മതാര്‍ ഖദീം സ്റ്റേഡിയത്തില്‍ തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജിദ്ദയുടെ ഫുട്ബോള്‍ ചരിത്രത്തില്‍ ഇതാദ്യമായാണു ഒരു ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് അരങ്ങേറുന്നത്. അല്‍ അബീര്‍ ഹോസ്പിറ്റല്‍ എം.ഡി ആലുങ്ങല്‍ മുഹമ്മദ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ജിദ്ദയിലെ കലാ കായിക സാംസ്ക്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.

മുപ്പതോളം ടീമുകള്‍ അപേക്ഷിച്ചതില്‍ നിന്നും തിരഞ്ഞെടുത്ത മികച്ച 16 ടീമുകളാണു മത്സരങ്ങളില്‍ മാറ്റുരക്കുക.കാണികള്‍ക്ക് ആവേശമുണ്ടാക്കുന്ന രീതിയിലുള്ള സമയ ക്രമീകരണങ്ങളും പ്രത്യേക നിയമങ്ങളും ടൂര്‍ണമെന്റിന്റെ പ്രത്യേകതയായിരിക്കും.ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുന്ന ലാഭം കണ്ണമംഗലം ഒ.ഐ.സി.സി നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണു വിനിയോഗിക്കുക എന്നും ഭാരവാഹികള്‍ അറിയിച്ചു.

ഒ.ഐ.സി.സി നേതാക്കളായ മജീദ് ചേറൂര് , ഷരീഫ് കെ.സി. സക്കീറലി കണ്ണേത്ത് , അഫ്സല് പുളിയില്‍,മുഹമ്മദലി വി.പി , കെ.സി അലവി, കെ.സി അബ്ദുറഹ്മാന്,ഷാനവാസ്, അബീര്‍ പ്രതിനിധി ഇംറാന്‍, ഇങ്ക് വാലി സയ്യിദ് അലി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications